നമ്മുടെ കേരളത്തിൽ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ള സമഭാവമാണ് മോഷണം . നിരവധി തവണ നമ്മൾ വാർത്തകളിൽ കേട്ടിട്ടുള്ള ഒരു സംഭവം ആണ് മോഷണം എന്നാൽ ഒരു ചെറുപ്പവും മോഷ്‌ടാവിനെ ഒരു പോലീസ് ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കള്ളന്മാർ ഇപ്പോൾ പെരുകി കൊണ്ട് ഇരിക്കുകയാണ്. എപ്പോഴാണ് നമ്മളെ ഒരു കള്ളൻ അക്രമിക്കുന്നതെന്ന് പറയാൻ പറ്റില്ല . ഒരു കള്ളൻ ഒരു കടയിൽ കേറി അതിലെ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു ഓടുന്ന വീഡിയോയാണ് ഇത്.ഈ വീഡിയോയിൽ നമുക്ക് ഒരു കടയും അതിൽ സാധന എടുത്തു കൊടുക്കാൻ നിൽക്കുന്ന ഒരു സ്ത്രീയെയും കാണാൻ പറ്റും. എന്നാൽ അങ്ങിനെ ഒരു പൊതു സ്ഥലത്തു വെച്ച് മോഷണം നടത്തിയ ഒരു കള്ളനെ പോലീസ് അതി സാഹസികം ആയി പിടിക്കുന്ന ഒരു കാഴ്ച ആണ് ഇത് ,
എന്നാൽ കള്ളൻ വളരെ സാഹസികം ആയി ഒളിച്ചു ഇരിക്കുന്നതും വീഡിയോയിൽ കാണാം വളരെ ഉയരത്തിൽ ആണ് കള്ളൻ കയറി ഇരിക്കുന്നത് , എന്നാൽ നമ്മളുടെ നാട്ടിൽ കള്ളമാർ വളരെ വേഗത്തിൽ തന്നെ പിടിക്ക പെടുന്നത് ആണ് , എന്നാൽ അതിസാഹസികം കാണിക്കുന്ന കള്ളന്മാരെ വളരെ വേഗത്തിൽ പിടിക്കാൻ കഴിയണം എന്നില്ല , എന്നാൽ അങ്ങിനെ ഒരു കള്ളനെ തന്നെ ആണ് ആ പോലീസ് കാരൻ ഓടിക്കുന്നത് , എന്നാൽ പിന്നീട് ആ കള്ളനെ പിടിക്കാൻ കഴിയാത്ത നിൽക്കുന്ന ഒരു വീഡിയോ ആണ് ഇത് ,