Press "Enter" to skip to content

വിജയ് ദേവരകൊണ്ടയ്ക്ക് രക്ഷകനായി ലാലേട്ടൻ എത്തുന്നു പ്രഖ്യാപനം ഇങ്ങനെ

Rate this post

മലയാളം , തെലുങ്ക് ഭാഷകളിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ഋഷഭ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിന്റെ നാലാമത്തെ തെലുങ്ക് ചിത്രം ആണ് ,മോഹൻലാലിനൊപ്പം പ്രശസ്തനായ തെലുങ്ക് യുവതാരവും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു.ഈ യുവതാരം വിജയ് ദേവരക്കൊണ്ടയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മോഹൻലാലിന്റെ മകൻ ആയിട്ടായിരിക്കും വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന.അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കന്നഡ സംവിധായകനായ നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത് .ആക്ഷൻ വൈകാരിക നിമിഷങ്ങളിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ് ഇത് ,

 

 

അച്ഛൻ മകൻ ബന്ധം തലമുറകളിലൂടെ പറയുന്ന ഒരു ചിത്രം തന്നെ ആണ് , ഇത് , ഒരു വമ്പൻ ദൃശ്യ വിസമയം താനെ ആയിരിക്കും എന്നു തന്നെ ആണ് പറയുന്നത് , മോഹൻലാൽ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞിരുന്നു , തണുപ്പ് ഉള്ള ഒരു ലൊക്കേഷനിൽ ആണ് ഈ ചിത്രം ചിത്രീകരണം നടത്തുന്നത് എന്നാണ് പറയുന്നത് , അടുത്ത വർഷം ആണ് ചിത്രം ചിത്രീകരണം തുടങ്ങുന്നത് എന്നാണ് പറയുന്നത് , മോഹൻലാലിനൊപ്പംവിജയ് ദേവരക്കൊണ്ട അഭിനയിക്കുന്നത് ആണ് ഇപ്പോൾ പ്രേക്ഷകർക്ക് വലിയ ആവേശ ആയി മാറിയിരിക്കുന്നത് , എന്നാൽ മോഹൻലാൽ തന്നെ ആണ് ഈ ഒരു തീരുമാനം എടുത്തത് എന്നും പറയുന്ന , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »