ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ ഓഗസ്റ്റ് 5 നാണ് തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രയം ആണ് നേടിക്കൊണ്ടിരുന്നത് . പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് കൂടി അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കിയിരിക്കുകയാണ്. യു.എസ്. പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. പാൻ ഇന്ത്യയിൽ വലിയ ഒരു കളക്ഷൻ നേടാനും ഈ ചിത്രത്തിന് സാധിച്ചു ബോക്സ് ഓഫീസിൽ മികച്ച ഒരു ചിത്രം ആയി മാറുകയും ചെയ്തു ,
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മറ്റ് ദുൽഖർ സൽമാൻ ചിത്രങ്ങൾ. എന്നാൽ കുറുപ്പ് എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് സീത രാമം മറികടന്നു എന്നാണ് വാർത്തകൾ വരുന്നത് , മലയാളത്തിൽ റീലീസ്സ് ചെയ്ത കുറുപ്പ് എന്ന ചിത്രത്തിന് 6 കോടി രൂപ ആണ് ആദ്യ ദിന കളക്ഷൻ നേടിയത് എന്നാൽ ഈ ചിത്രം വലിയ ഒരു തുടക്കം തന്നെ ആയിരുന്നു , എന്നാൽ ദുൽഖറിന്റെ സിനിമ ജീവിതത്തിലെ ഒരു മികച്ച ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,