Articles

സ്റ്റുഡിയോ വരാന്തയിൽ നിന്ന് പൊട്ടിക്കരഞ്ഞ് കെ സ് ചിത്ര – K S Chithra

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. (K S Chithra)വർഷങ്ങൾ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികൾ കെ എസ് ചിത്രയുടെ പാട്ടുകൾ കേൾക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകൾക്ക് യുവതലമുറയിലും ആരാധകർ ഏറെ. ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങൾക്കായി പാടിയിട്ടുള്ളത്. എത്ര കേട്ടാലും കെ എസ് ചിത്രയുടെ പാട്ടുകൾ മലയാളികൾക്ക് മടുക്കില്ല. മലയാളികളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നു കെ എസ് ചിത്രയുടെ പാട്ടുകൾ. എന്നാൽ തന്റെ സംഗീത ജീവിതത്തിൽ തനിക്ക് ലഭിച്ച ഒരു ദുരനുഭവം ആണ്ഇപ്പോൾ പറയുന്നത് ,

പരസ്യം ആയി അപമാനിച്ചു കരയിച്ച ഒരു സംഗീത സംവിധയകനെ കുറിച്ച് ആണ് പറയുന്നത് , കോട്ടയം ജോയ് എന്ന സംഗീത സംവിധായകനെ കുറിച്ച് ആണ് പറയുന്നത് , രഞ്ജനി കെസ്റ്റസിന്റെ ഗാനങ്ങൾ പാടാൻ എത്തിയതായിരുന്നു K S ചിത്ര എന്നാൽ കോട്ടയം ജോയ് എന്ന സംഗീത സംവിധായകൻ ആണ് ആ ഗാനങ്ങൾ ചിട്ടപെടുത്തിയത് , എന്നാൽ രഞ്ജനി കേസ്സെറ്റിന്റെ ജോയ്ക്ക് താല്പര്യം ഉള്ള ഒരു ഗായികയെ കൊണ്ട് വന്നു , എന്നാൽ മറ്റുള്ളവർക്ക് എല്ലാം താല്പര്യം ചിത്രയെ കൊണ്ട് പഠിപ്പിക്കണം എന്നാണ് , എന്നാൽ ചിത്ര പാടിയപട്ടു ജോയ്ക്ക് ഇഷ്ടം അയിലല്ല എന്നും ചിത്രയുടെ മുന്നിൽ വെച്ച് എഴുതിയ പട്ടു വലിച്ചു എറിഞ്ഞു എന്നും ആണ് പറഞ്ഞത് , അങ്ങിനെ ആണ് ചിത്രക്ക് വിഷമം ആയി എന്നും , സംഗീതത്തെ ജീവന് തുല്ലിയം സ്നേഹിച്ച ഒരാൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതു ആണ് ഇപ്പോൾ ചർച്ച ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top