Articles

കാട്ടിൽ നിന്നും പിടികൂടിയ ശേഷം സ്വതന്ത്രനാക്കപ്പെട്ട കൊമ്പൻ-Dubare elephant camp

നാട്ടിൽ ഇന്ന് കണ്ടുവരുന്ന മിക്ക പ്രമുഖ ആനകളെയും കാട്ടിൽ നിന്നും പിടികൂടി കൊണ്ടുവന്നതാണ്. കാട്ടാനയെ മെരുക്കി എടുക്കാനായി കഴിവുള്ള നിരവധി ആളുകൾ പണ്ടുകാലത്ത് ഉണ്ടായിരുന്നു.. ഉത്സവ പറമ്പുകളിൽ നിരന്നുനിൽകുന്ന മിക്ക ആനകളും അത്തരത്തിൽ മെരുക്കി എടുത്തതാണ്.കട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുന്ന ആനകളെ നീണ്ട ഒരു സമയം എടുത്തു ചട്ടം പഠിപ്പിച്ചു ആണ് പുറത്തു കൊണ്ട് വരുത് , വളരെ അതികം സ്രെദ്ധയോടെ ആണ് ആനകളെ ചട്ടം പടിപികുനത് വനമേഖലയിൽ സാദാരണ ആയി ഇറങ്ങുന്ന ആനകൾ പലപ്പോഴും അവിടെ ഉള്ള നാട്ടുകാർക്ക് ഭീഷിണി അവരും ഉണ്ട് , എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കാട്ടിലേക്ക് തന്നെ തിരിച്ചു അയക്കാൻ മോഴ ആനകളെ കാട്ടിലേക്ക് ഇറക്കി വിടാറുണ്ട് ,

ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കാട്ടിലെ ഏറ്റവും അക്രമാസക്തമായ ആനയെ നാട്ടിലേക്ക് കൊണ്ടുവരുന്ന കാഴ്ച.ഇങ്ങനെ കൊണ്ട് വരുന്ന ആനകളെ പിന്നീട് ചട്ടം പഠിപ്പിച്ചു കാട്ടിലേക്ക് തന്നെ അയച്ച ഒരു സംഭവം ആണ് ഇത് , ആനകൾ പലപ്പോഴും ഭക്ഷണം തേടി ആണ് നാട്ടിലേക്ക് എത്തുന്നത് , എന്നാൽ ഇങ്ങനെ വരുന്ന ആനകൾ പലപ്പോഴും പലതരത്തിൽ ഉള്ള കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top