ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം കിംഗ് ഓഫ് കൊത്ത യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി പ്രേക്ഷകരിൽ വലിയ ഒരു ആവേശം തന്നെ ആണ് ഈ പോസ്റ്റർ ഉണ്ടാക്കി എടുത്തത് . ദുൽഖറിന്റെ ഇതുവരെ കാണാത്ത ലുക്കിലാണ് ദുൽഖർ കെ ഓ കെയിലെ ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു.ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന സിനിമ ആണ് കിംഗ് ഓഫ് കൊത്ത . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ചെമ്പൻ വിനോദും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്
എന്നാൽ ഈ ചിത്രം 5 ഭാഷകളിൽ ആണ് റിലീസ് ചെയുന്നത് എന്നാൽ ഈ ഭാഷകളിൽ എല്ലാം ദുൽഖുർ തന്നെ ആണ് ഡബ് ചെയുന്നത് എന്നാണ് പറയുന്നത് , ആർ ബൽകി സംവിധാനം ചെയ്‍ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ കിംഗ് ഓഫ് കൊത്ത 100 കോടി രൂപ കളക്ഷൻ ലക്ഷ്യം വെച്ച് കൊണ്ട് ആണ് പോവുന്നത് എന്ന റിപോർട്ടുകൾ ആണ് , എന്നാൽ ഇപ്പോളും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ് , എന്നാൽ അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , എന്നാൽ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ദുൽഖുർ ആരാധക കൂടുതൽ അറിയാൻ വീഡിയോ കാണുക ,