Press "Enter" to skip to content

കുട്ടിയെ അതിസാഹസികം ആയി തട്ടിക്കൊണ്ടു പോവുന്നു , ,

Rate this post

വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച ഒരു കാര്യം തന്നെ ആണ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന ഒരു കാഴ്ച , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് അത് കുഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ട് പോവുന്നത് സിനിമകയിൽ മാത്രം ആണ് നമ്മൾ കൂടുതൽ ആയി കണ്ടിട്ടുള്ളത് , എന്നാൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോവുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ കാണുന്നത് , ഒരു ബൈക്കിൽ വന്ന യുവാക്കൾ ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ നോക്കുന്നത് , കുട്ടിയെ ഓരോന്ന് കാണിച്ചു തന്റെ കൈകൾ ആക്കി ആണ് തട്ടിക്കൊണ്ടു പോവുന്നത് ,

എന്നാൽ ഇതുപോലെ ഉള്ള സംഘത്തെ എല്ലാവരും ഒന്നു ശ്രെദ്ധിക്കുന്നത് നല്ലതു താനെന്ന ആണ് , നിരവധി ആളുകൾ ആണ് കാറിൽ വന്നു കുട്ടികൾക്ക് മിട്ടായി കൊടുത്തു കാറിൽ കയറ്റി കൊണ്ട് പോവുന്നത് പിന്നിട് ഇവരെ പല കാര്യങ്ങൾക്ക് ആയി ഉപയോഗിക്കുന്നതും കാണാം ,എന്നാൽ ഈ വീഡിയോയിൽ ഒരു വീട്ടിൽ നിന്നും അതിസാഹസികം ആയി ആണ് കുട്ടിയെ തട്ടി കൊണ്ട് പോവുന്നത് , വളരെ ആസൂത്രിതം ആയ ഒരു സംഭവം താനെ ആയിരുന്നു ഇത് , എല്ലാവരും സ്വന്തം കുട്ടികളെ വളരെ അതികം സൂക്ഷിക്കുക കൂടുതൽ അറിയാൻ വീഡിയോ കാണുക

More from ArticlesMore posts in Articles »