കേരളം സർക്കാരും കേന്ദ്ര സർക്കാരും വിവിധ തരാം അനുകുല്യങ്ങൾ ആണ് സാധാരണ കാർക്ക് ഒരുപോലെ ആണ് അനുകുല്യങ്ങൾ നൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ രണ്ടായിരം രൂപയും കേരള സർക്കാരിന്റെ 10000 രൂപ സബ്‌സിഡി ലഭിക്കുന നിരവധി പദ്ധതികൾ ആണ് ഇപ്പോൾ പുറത്തു ഇറക്കിയിരിക്കുന്നത് , സാധാരണക്കാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ
B P L റേഷൻ കാർഡ് ഉടമകൾക്ക് ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി 5 കിലോ അരി ഓരോ അംഗങ്ങൾക്കും നൽക്കുന്നു , അതുമാത്രം അല്ല + 1 മുതൽ ഉള്ള കുട്ടികൾക്ക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർ ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു , കൂടുതൽ അനുകുലകൾ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ളതു കൂടുതൽ അനുകുല്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,