Articles

കുട്ടികളിലെ കഫക്കെട്ട്, ചുമ, ജലദോഷം എന്നിവ പൂർണ്ണമായി ഇല്ലാതാക്കാം

കുട്ടികൾക്ക് അസുഖം വരുന്നത് സാധാരണയാണ്. ഒരു പ്രായം വരെ ഇതുണ്ടാവുകയും ചെയ്യും. പൊതുവേ കുട്ടികളുടെ പ്രതിരോധശേഷി ഏറെ കുറവാണെന്നതാണ് പെട്ടെന്ന് അസുഖത്തിലേയ്ക്ക് ഇവരെ എത്തിയ്ക്കുന്ന കാരണം.മിക്കവാറും കുട്ടികളെ ഇടയ്ക്കിടയ്ക്കു ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് കോൾഡ്. ജലദോഷവും കഫക്കെട്ടും മൂക്കടപ്പും ചുമയും തൊണ്ട വേദനയുമെല്ലാം മററാരേക്കാളും കൂടുതൽ കുട്ടികളെയാണ് കൂടുതൽ ബാധിയ്ക്കുന്നതും.ഇംഗ്ലീഷ് മരുന്നുകളും മറ്റു കൃത്രിമ വൈദ്യങ്ങളുമെല്ലാം കുട്ടികൾക്കു പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

 

 

ഗുണം ലഭിച്ചാൽ തന്നെ പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടകാനും സാധ്യതയേറെയാണ്.
കുട്ടികളുടെ കോൾഡിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. പെട്ടെന്നു തന്നെ, അതേ സമയം യാതൊരു ദോഷവും വരുത്താതെ കോൾഡ് മാറാനും ആശ്വാസം നൽകാനും സഹായിക്കുന്ന ചിലത്. നമുക്കു വീട്ടിൽ തന്നെ സ്വാഭാവികമായി ചില കാര്യങ്ങളും ചേരുവകളും ചേർത്തു ചെയ്യാവുന്ന ചിലത്. ഇങ്ങനെ ചെയുകയാണെന്ക്കിൽ നമ്മളുടെ പ്രശനങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top