ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതൽ’ സെറ്റിൽ എത്തി തെന്നിന്ത്യൻ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിലേക്ക് ഇങ്ങനെ ഒരു തിരിച്ചു വരവ് നടത്തിയതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും പറയുകയാണ് , എന്നാൽ അവിടെ തനിക്ക് ലഭിച്ച സ്വീകരണം അറിയിക്കുയും ചെയ്തു , ജിയോ ബേബി സംവിധാനം ചെയുന്ന ഏഴാമത്ര ചിത്രം ആണ് , ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ മലയാളത്തിൽ എന്നല്ല എല്ലാ ഭാഷകളിലെയും നടിമാർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമയെന്ക്കിലും അഭിനയിക്കണം എന്നത് ,
ഒരു കാലത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന ഒരു നായികാ ആണ് ജ്യോതിക, എന്നാൽ ഇപ്പോൾ സൂപ്പർ താരം സൂര്യയുടെ ജീവിത പങ്കാളി ആയി മാറിയിരിക്കുകയാണ് , എന്നാൽ പിന്നിട് വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഈ മലയാളചിത്രത്തിൽ മമ്മൂട്ടിയുടെ നായികാ ആയി അഭിനയിക്കാൻ എത്തിയത് , എന്നാൽ എല്ലാവരും ജ്യോതികയോട് ചോദിക്കുന്നു എന്താണ് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം എന്നാണ് , എന്നാൽ അതിനു രസകരം ആയ മറുപടിയും നൽകിയിരുന്നു , അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിച്ചു എന്നും പറയുന്നു ജ്യോതിക പറയുന്നു , ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തി ആയി എന്നും മമ്മൂട്ടി തന്നെ ആണ് പുറത്തു പറഞ്ഞത് , എന്നാൽ ജ്യോതിക പറഞ്ഞ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,