Press "Enter" to skip to content

ഷുഗർ കുറയ്ക്കാൻ ഈ ഒറ്റമൂലി കഴിച്ചാൽ മതി-Just eat this single root to reduce sugar

Rate this post

നമ്മളിൽ പലർക്കും വരുന്ന ഒരു അസുഗം ആണ്പ്രമേഹം ഷുഗർ പഞ്ചാരേടെ അസുഖം പേരെന്ത് വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക്‌ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന്‌ തുടങ്ങി എന്ത് കഴിക്കാം കഴിച്ചൂട എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്‌.(Just eat this single root to reduce sugar)


Community-verified icon

 

പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റർ രക്തത്തിൽ 70 mg മുതൽ 140 mg വരെയാണ്.എന്നാൽ നമ്മൾക്ക് ഇത് എല്ലാം നിയന്ത്രിക്കാൻ ഉള്ള ഒരു വഴി ആണ് എല്ലാവരും നോക്കുന്നത് , എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒരു മാർഗം ആണ് ഇത് , കൊഴുപ് കൂടിയ ഭക്ഷണം കഴിക്കുന്നതിലൂടെയും അതുപോലെ തന്നെ ഇപ്പോളത്തെ ഭക്ഷണ രീതിയും ആണ് നമ്മളെ ഒരു രോഗി ആകുന്നത് , എന്നാൽ നമ്മൾക്ക് നല്ല ഒരു രീതിയിൽ തന്നെ നമുക് നമ്മളുടെ ഷുഗർ നിയന്ത്രിക്കാനും കഴിയും ,

 

അതിന് നമ്മളുടെ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ വെച്ച് നിയന്ത്രിക്കാൻ കഴിയുന്ന വസ്തുക്കൾ ആണ് പേരക്കയുടെ ഇല അതുപോലെ തന്നെ കയ്പ്പകയും ഇവ എല്ലാം നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ കഴിയുന്നവ ആണ് ഇത് ദിവസവും ജ്യൂസ് അടിച്ചു കുടിക്കുകയാണെങ്കിൽ നമ്മളുടെ ഷുഗർ എല്ലാം നോർമൽ ആവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »