ദൃശ്യം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ഒരു സംവിധായകൻ തന്നെ ആണ് ജിത്തു ജോസഫ്. മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. 2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി , മൈ ബോസ് മെമമറീസ് , ദൃശ്യം , മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി , ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു., മെമ്മറീസ് 12 TH man എന്ന സിനിമകൾ എല്ലാം ജിത്തു ജോസെഫിന്റെ മികച്ച സിനിമകളിൽ ഒന്ന് തന്നെ ആണ് , എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് കഴിഞ്ഞ ദിവസം തിയേറ്ററിൽ റിലീസ് ചെയ്തത് , ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം കൂമന്റെ പ്രതികരണം വളരെ വലുത് തന്നെ ആണ് , മലയാള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിൽ സംശയം ഒന്നുമില്ല വളരെ മികച്ച ഒരു സിനിമ തന്നെ ആണ് കൂമൻ .
ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. ഒരു കേസിന്റെ അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് പ്രേക്ഷകർ പറയുന്നത് , ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൂമൻ. ഏറെ കാലത്തിനു ശേഷം തന്നെ ആണ് ജിത്തു ജോസഫ് ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് , എന്നാൽ ആസിഫ് അലിയുടെ സിനിമാജീവിതത്തിൽ മികച്ച ഒരു സിനിമ തന്നെ ആയി മാറിക്കഴിഞ്ഞു ഈ സിനിമ , ചിത്രത്തിലെ എല്ലാ താരങ്ങളും മികച്ച അഭിനയം തന്നെ ആണ് കാഴ്ച വെച്ചത് കുടുതൽ അറിയാൻ വീഡിയോ കാണുക ,