പൊന്നിയാൻ സെൽവൻ ഓഡിയോ ലോഞ്ചിൽ മിമിക്രിയിലൂടെ താരം ആയി മാറിയ ജയറാമിന്റെ പ്രകടനം ഇന്ത്യ മുഴുവൻ ഇപ്പോൾ വൈറൽ ആണ് എന്നാൽ ആ വീഡിയോ കണ്ടു ജയറാമിനെ ജയ് വിളിച്ചു ആണ് ഓഡിയോ ലോഞ്ചിന് എത്തിയ എല്ലാവരും പ്രതികരിച്ചത് , ഈ പ്രകടന വീഡിയോ കണ്ടു മമ്മൂട്ടി പ്രതികരിച്ചതിന് കുറച്ചു പറയുകയാണ് ജയറാം ഓഡിയോ ലോഞ്ചിന്റെ സമയത്തു ആണ് ജയറാം മണിരത്നത്തിന് കോമഡി രൂപത്തിൽ അവതരിപ്പിച്ചത് ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് എന്നാൽ ആ വീഡിയോ കണ്ടു മമ്മൂട്ടി പറഞ്ഞത് എല്ലാം ആണ് ഈ ജയറാം വിശദീകരിക്കുന്നത് അദ്ദേഹം കണ്ടു ചിരിച്ചു ഇരിക്കുന്നു എന്നാണ് ജയറാം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് , തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമകളിൽ ഒന്നാണ് പൊന്നിൻ സെൽവൻ. മണി രത്നം ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. പൊന്നി നദി പാക്കണുമെ എന്ന ഗാനമായിരുന്നു പുറത്തുവന്നത്
ചെന്നൈയിൽ ആയിരുന്നു ഗാനത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്.കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. 2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ രാജരാജ ചോളൻ ഒന്നാമൻ കുറിച്ചുള്ളതാണ് ഈ നോവൽ.ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരനിരയുമായിട്ടാണ് മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, റഹ്‍മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി എന്നിങ്ങനെ നീളുന്ന താരനിരയിൽ പക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റർ പോസ്റ്ററുകൾ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകൻറെ പോസ്റ്ററും അവർ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ സിനിമയിൽ മമ്മൂട്ടി ഉണ്ട് എന്നും പറയുകയാണ് മണിരത്നം . കൂടുതൽ അറിയാൻ വീഡിയോ കാണുക