Articles

റോബിനെതിരെ ആഞ്ഞടിച്ച് ജാസ്‌മിൻ ലൈവിൽ വന്നത് കണ്ടോ

ബിഗ് ബോസ് മലയാളം സീസൺ 4ലെ മത്സരാർഥികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരായിരുന്നു റോബിൻ, ജാസ്മിൻ,  എന്നിവർ. ഫിനാലെയിലേക്ക് വരെ ഇവർ എത്തിപ്പെടുമെന്ന് മത്സരാർഥികൾ വിചാരിച്ചിരുന്നു  ജാസ്മിനും റോബിനും അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്തേക്ക് പോയി. ഇപ്പോഴിത റോബിനെ കളിയാക്കി കൊണ്ടുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിമിഷ സോഷ്യൽ മീഡിയയിൽ വന്നിരുന്നു , ബിഗ് ബോസ്സിൽ നിരന്തരം റോബിൻ പരാമർശിക്കുകയും ചെയ്തിരുന്നത് ജാസ്മിൻ തന്നെ ആയിരുന്നു , എന്നാൽ ജാസ്മിന്റെ തകർച്ചക്ക് കാരണം ജാസ്മിൻ പറയുന്ന ഓരോ കാര്യങ്ങൾ തന്നെ ആണ് ,

 

 

ജാസ്മിൻ ഈ സീസണിൽ ഇലയിരുന്നില്ലെങ്കിൽ റോബിൻ ഇതാ ആരാധകർ ഉണ്ടാവില്ല എന്നതും സത്യം തന്നെ ആണ് , എന്നാൽ ചിലസമയങ്ങളിൽ പലകാരിയാണ് പരാമർശിച്ചു സോഷ്യൽ മീഡിയയിൽ ജാസ്മിൻ ലൈവിൽ വരുന്നതും ആണ് , പലതരത്തിൽ ഉള്ള പരാമർശങ്ങളും ഇവർ തമ്മിൽ ഉണ്ടായിരുന്നു , എന്നാൽ ഇരുവർ തമ്മിൽ എപ്പോളും വഴക്കു തന്നെ ആണ് എന്ന കാര്യം എല്ലാവർക്കും അറിയുന്നത് ആണ് , എന്നാൽ ഇപ്പോൾ ജാസ്മിൻ സോഷ്യൽ മീഡിയയിൽ   റോബിനെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയയിൽ വന്നത് വളരെ അതികം ശ്രെദ്ധ നേടി ,  എന്നാൽ ഇരുവരും എപ്പോളും വഴക്ക്  താനെന്ന ആണ് , റോബിന് എതിരെ പരാമർശിച്ചു രംഗത്ത് വന്നത് റോബിൻ ആരാധകർക്ക് ഇടയിൽ പലതരത്തിലുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക  .

 

To Top