Press "Enter" to skip to content

“വല്ലാത്ത ക്രൂരതയായിപ്പോയി ആ കുഞ്ഞിനോട് ഇങ്ങനെ ചെയ്യണ്ടായിരുന്നു

Rate this post

മൃഗങ്ങളോടും മനുഷ്യരോടും വൃക്ഷങ്ങളോടെയും സ്നേഹം ഉള്ളവർ ആണ് ചെറിയ കുഞ്ഞുങ്ങൾ , സാധാരണ ആയി കുഞ്ഞുങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ അവർക്കുള്ള ഒന്നു തന്നെ ആണ്.

എന്നാൽ അങ്ങിനെ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , തന്റെ വീട്ടിൽ വളർത്തുന്ന ഒരു പപ്പായ മരം ‘അമ്മ വെട്ടിയതിനെ തുടർന്ന് ആ കുഞ്ഞു കുട്ടി കരയുന്ന ഒരു വീഡിയോ ആണ് ഇത് , കുഞ്ഞു മനസിൽ കള്ളം ഇല്ല എന്നു തെളിയിക്കുന്ന വീഡിയോ ആണ് ഇത് ,

എന്നാൽ കുഞ്ഞുങ്ങൾക്ക് എപ്പോളും സ്‌നേഹിക്കാൻ തന്നെ ആണ് അറിയുകയുള്ളൂ , എന്നാൽ 5 വയസ്സ് മാത്രം പ്രായം ഉള്ള ഒരു കുഞ്ഞു ആണ് മരം വെട്ടി കളഞ്ഞതിനു വിഷമിച്ചു കരയുന്നത് , ശ്വാസം തരുന്ന മരം അല്ലെ എന്തിനാണ് വെട്ടിയത് എന്നാണ് ആ കുഞ്ഞു ചോദിക്കുന്നത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടതും അതിനു അടിയിൽ കമന്റുകൾ ഇട്ടതും , എന്നാൽ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ ആണ് നമ്മളുടെ നാടിനു വേണ്ടത്.

More from ArticlesMore posts in Articles »