ഉരുൾപൊട്ടലിൽ യുവാക്കൾക്ക് സംഭവിച്ചത്

Ranjith K V

നമ്മുടെ കേരളത്തിലും ഒരുപോലെ കനത്ത മഴയും പ്രളയ കെടുത്തുകളുമാണ് ഉണ്ടായത് അതുപോലെ തന്നെ മണ്ണിടിച്ചാൽ ഉരുൾപൊട്ടൽ എന്നിവ നമ്മളെ വലിയ രീതിയിൽ ബാധിച്ച ഒരു സംഭവം തന്നെ ആയിരുന്നു , . കേരളത്തിൽ ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിലും, മറ്റു ടെലിവിഷൻ മാധ്യമങ്ങളിലും കണ്ടു. നിരവധി പേര് മരണമടയുകയും. കുടുംബങ്ങളെ നഷ്ടപ്പെടുകയും ചെയ്തതും നമ്മൾ കണ്ടു. ചെറു മെഗാ വിസ്പോടനകളാണ് നമ്മുടെ കേരളത്തിൽ വലിയ ദുരന്ധം ഉണ്ടാകാനുണ്ടായ കാരണം, ഉരുൾപൊട്ടൽ, അതി ശക്തമായ കുത്തൊഴുക്കിൽ നദികളിൽ നിന്നും വെള്ളം നഗരപ്രദേശത്തേക്ക് കയറി നിരവധി വാഹനങ്ങൾ ഒലിച്ചുപോയതെല്ലാം നമ്മൾ കണ്ടു.

 

 

എന്നാൽ അങ്ങിനെ ഉള്ള സാഹചര്യങ്ങളിൽ നിരവധി മനുഷ്യരും അപകടത്തിൽ പെട്ടിരുന്നു , എന്നാൽ അത്പോലെ ഒരു സംഭവം ആണ് ഈ വീഡിയോയിൽ എന്നാൽ ഇതിൽ ഉരുൾപൊട്ടി വരുന്ന വഴിയിൽ ആണ് കുറച്ചു ചെറുപ്പക്കാർ നടന്നു നീങ്ങുന്നത് , വളരെ അപകടം നിറഞ്ഞ ഒരു രീതിയിൽ ആണ് അവർ അതിലൂടെ നടന്നു നീങ്ങുന്നത് , എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അപകടകൾ എല്ലാം ഒഴിവാക്കുകായാണ് വേണ്ടത് , മലവെള്ളപ്പാച്ചലിൽ പെട്ടാൽ ജീവൻ പോലും തിരിച്ചു കിട്ടാത്ത അവസ്ഥ വരുകയും ചെയ്യും ,എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,