Articles

മമ്മൂട്ടി ഓസ്‌ട്രേലിയയിൽ,ബിലാലിന് മുന്നേയുള്ള അമൽ പടം ഇതെല്ലം

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതൽ സെറ്റിൽ എത്തി തെന്നിന്ത്യൻ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന വാർത്തകൾ താനെ ആണ് ഇപ്പോൾ വരുന്നത് , മമ്മൂട്ടി മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത് , എന്നാൽ നിലവിൽ രണ്ടു സാധ്യതകൾ ആണ് ഉള്ളത് നിലവിൽ റോബി രാജന് കൂടെ ഒരുങ്ങുന്നതും അല്ലെന്ക്കിൽ മണികണ്ഠന് കൂടെ ഒരുങ്ങുന്ന ചിത്രം ആണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കാൻ പോവുന്ന ചിത്രങ്ങൾ ,

 

അതുപോലെ തന്നെ മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ഒരു തമിഴ് ചിത്രം വരാൻ ഇരിക്കുന്നു , നവംബർ 25 ന് ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മമ്മൂട്ടി ഇപ്പോൾ വെകേഷൻ ട്രിപ്പിൾ ആണ് എന്നാണ് , എന്നാൽ ട്രിപ്പ് കഴിഞ്ഞു വന്നതിനു ശേഷം ജോയിൻ ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ വർക്കുകൾ പുരോഗമിച്ചു വരുകയാണ് , അതുപോലെ തന്നെ മമ്മൂട്ടി ലിജോ ജോസ് ഒന്നിക്കുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top