Articles

ഈ കല്ലു കിട്ടിയാൽ എടുത്തു വച്ചോളൂ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള കാലുകൾ

ലോകത്തിലെ ഏറ്റവും വിലകൂടിയതും അപൂർവ്വവുമായ രത്‌നക്കല്ലാണ് ഈ വീഡിയോയിൽ കാണുന്നത് ധാരളം കല്ലുകൾ ആണ് ഈ ലോകത്തു ഇതുപോലെ ഉള്ളത് വളരെ ഭംഗി ഉള്ളത് വിലപിടിപ്പ് ഉള്ളതും ആയ നിരവധി രക്തന കല്ലുകൾ ആണ് , എന്നാൽ ഇവയ്ക്ക് നിരവധി ആവശ്യക്കാർ താനെന്ന ആണ് ഉള്ളത് , എത്ര വിലകൊടുത്തും നമ്മൾ അത് വാങ്ങുകയും ചെയ്യും , എന്നാൽ അത്തരത്തിൽ വലിയ വിലയുള്ള കല്ലുകൾ ആണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത് ,ഹോങ്കോങ്ങിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് പിങ്ക് സ്റ്റാർ വിറ്റുപോയത്. തുക കേട്ടാൽ ആരുടേയും കണ്ണുതള്ളിപ്പോകുമെന്നുറപ്പാണ്. 71 മില്യൺ ഡോളറാണ് പിങ്ക് സ്റ്റാറിന്റെ ലേലത്തുക. അതായത് നാന്നൂറ് കോടി ഇന്ത്യൻ രൂപ.

 

ലേലം തുടങ്ങി വെറും അഞ്ച് മിനുറ്റിനകമാണ് റെക്കോർഡ് തുകയ്ക്ക് ഈ അപൂർവ്വരത്‌നം ലേലം ചെയ്യപ്പെട്ടത്.ഓവൽ ആകൃതിയിലുള്ള 59.6 കാരറ്റ് രത്‌നമാണ് പിങ്ക് സ്റ്റാർ. 1999ൽ ആഫ്രിക്കയിലെ ഡി ബീർസിലെ ഖനിയിൽ നിന്നാണ് ഈ അപൂർവരത്‌നം കണ്ടെടുത്തത്. 56 മില്യൺ ഡോളറിൽ തുടങ്ങിയ ലേലത്തിൽ പിങ്ക് സ്റ്റാറിനെ സ്വന്തമാക്കിയത് ഹോങ്കോങ്ങിലെ തന്നെ ജുവലറി വ്യാപാരിയായ ചൗ തായ് ഫൂക്ക് ആണ്. ഓപ്പൺ ഹീമർ ബ്ലൂ എന്ന നീല ഡയമണ്ടായിരുന്നു ഇതുവരെ ഏറ്റവും വിലകൂടിയ രത്‌നം. ഈ രത്‌നം 50 മില്യൺ ഡോളറിനാണ് കഴിഞ്ഞ മെയിൽ ലേലത്തിൽ പോയത്. എന്നാൽ പല നിറത്തിലും രൂപത്തിലും ഈ കല്ലുകൾ ഉണ്ട് ,

To Top