Articles

ൻ…ഇങ്ങനെയാണ് ഞങ്ങളുടെ അശോകേട്ടൻ….നന്മ നിറഞ്ഞ കാഴ്ച്ച

നന്മ നിറഞ്ഞ കാഴ്ച്ച നിരവധി കണ്ടിട്ടുള്ളവർ ആണ് നമ്മളിൽ പലരും `സൗഹൃദങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ അങ്ങിനെ ഒരു നാട്ടുകാരാണ് ചെയുന്ന കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , റോഡ്‌ മുറിച്ചു കടക്കാൻ സഹായിക്കുന്ന ഒരു നാട്ടുകാരാണ് ആണ് ഈ വീഡിയോയിൽ , എല്ലാ യാത്രക്കാർക്കും തിരക്ക് പിടിച്ച റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന ഒരു സാധാരണക്കാരന് ആയ ഒരു നാട്ടുകാരാണ് ആണ് ,

 

 

ഇത് കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്ന ഒരു വീഡിയോ ആണ് സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനും ഇറങ്ങുന്ന ആളുകളെ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ എന്നാൽ ഈ വീഡിയോ ആണ് നിരവധി ആളുകൾ കാണുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/2YRH6OKdBjY

To Top