Press "Enter" to skip to content

നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് ഭക്ഷണത്തിന്റെ വില അറിയാതെ പോവരുത്

Rate this post

സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോ ആണ് വൈറൽ അവര്ത്ത് , എന്നാൽ അതിൽ ചിലതു നമ്മളെ അത്ഭുതപെടുത്തുന്നതും സങ്കടപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും ആയ നിരവധി വീഡിയോ ആണ് ഉള്ളത് , എന്നാൽ അത്തരത്തിൽ ഒരുപാടു ആളുകളുടെ കണ്ണ് നനയിച്ചു ഒരു വീഡിയോ ആണ് ഇത് , നമ്മളുടെ നാട്ടിൽ നിരവധി ആളുകൾ ആണ് ഭക്ഷണം ലഭിക്കാതെ ഇരിക്കുന്നത് പട്ടിണിയും പരിവട്ടവും കാരണം നിരവധി ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് , എന്നാൽ അവർക്ക് ഭക്ഷണം നൽകിയ വലിയ ഒരു പുണ്യം തന്നെ നമുക് ലഭിക്കുന്നത് ആണ് , എന്നാൽ അതുപോലെ ഒരു കൂട്ടം കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് ,

 

 

ഒരു ബസ് യാത്രക്ക് ഇടയിൽ കുട്ടികൾക്ക് ഭക്ഷണ പൊത്തികൊടുക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് , എന്നാൽ ഈ വീഡിയോയിൽ ഏറ്റവും ശ്രദ്ധേയം ആയ കാര്യം ബസ്സു വരുമ്പോൾ പ്രതീക്ഷയോടെ കത്ത് നിൽക്കുന്ന ആ കുഞ്ഞുങ്ങളുടെ മുഖം ആണ് , വളരെ മോശം അവസ്ഥയിൽ ഉള്ള ഒരു വീടും നല്ല ഒരു വസ്ത്രം പോലും ധരിക്കാതെ നിൽക്കുന്ന ഒരു കുഞ്ഞു സഹോദരന്മാരെ ആണ് നമ്മൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത് , എന്നാൽ ഇങ്ങനെ ഒരു വീഡിയോ എല്ലാവരുടെയും മനസിനെ വിഷമിപ്പിച്ചതും ആണ് ,

More from ArticlesMore posts in Articles »