Articles

ലോകത്ത് വേറെ എവിടെയും കാണില്ല ഇങ്ങനെ ഒരു കാഴ്ച്ച കേരളത്തിലെ കാഴ്ച കണ്ടോ

നമ്മളുടെ നാട്ടിലെ ഒട്ടുമിക്ക റോഡുകളും വളരെ അതികം മോശം അയ് അവസ്ഥയിൽ തന്നെ ആണ് ഉള്ളത് , നിരവധി അപകടകളും ഈ കുഴി വരുന്നതിലൂടെ ഉണ്ടാവുന്നുണ്ട് ദിനംപ്രതി അപകടങ്ങളുടെ എണ്ണം കൂടിവരുകയാണ് ചെയുന്നത് , എന്നാൽ അധികാരികൾ അതിനു ഒരു പ്രതിവിധി കാണാത്തതു തന്നെ ആണ് അതിനു പ്രധാന കാരണം , എന്നാൽ നിരവധി വാഹനങ്ങൾ ആണ് റോഡിലൂടെ പോവുമ്പോൾ കുഴിയിൽ വീണു വാഹനങ്ങൾക്കും വാഹനത്തിൽ ഇരിക്കുന്നവർക്ക് പരിക്ക് സംഭവിച്ചിട്ടുള്ളത്, എന്നാൽ ഇങ്ങനെ ഉള്ള കുഴികളിൽ വീണു നിരവധി ആളുകൾക്ക് മരണം വരെ സംഭവിച്ചിട്ടുണ്ട് , എന്നാൽ ഈ വീഡിയോയിൽ അങിനെ ഉള്ള കുഴികൾ ആണ് ഉള്ളത് , റോഡുകൾ എല്ലാം കുളങ്ങൾ പോലെ ആണ് ഉള്ളത് , വാഹനം റോഡിലൂടെ ആണോ അതോ കുളത്തിലുടെ ആണോ ഓടിച്ചു പോവുന്നത് എന്നാണ് സംശയം തോന്നിപ്പോവുന്നു ഒരു കാഴ്ച തന്നെ ആണ് ഇത് ,

 

 

എന്നാൽ ഇതിനു ഒന്നും അധികാരികളുടെ ശബ്ദം ഉയർന്നിട്ടില്ല എന്നതും പറയുന്നു , നിരവധി തവണ റോഡിനു വേണ്ടി നാട്ടുകൽ അപേക്ഷിച്ചിട്ടും യാതൊരു വിധത്തിൽ ഉള്ള പ്രതിവിധിയും അതികരിക്കൽ ഇതിനു കണ്ടിട്ടില്ല , എന്നാൽ മഴപെയ്തു കഴിഞ്ഞാൽ ആണ് യാത്രകൾ എല്ലാം വളരെ അതികം ദുരിത പൂർണമാണ് , ഇങ്ങനെ ഉള്ള കുഴികളും റോഡുകളും ആണ് നമ്മളുടെ ഈ സംസഥാനത് ഉള്ളത് എന്നാൽ ഇവയൊന്നും നേരെ ആക്കി എടുക്കാൻ കഴിയാത്തവർ ആണ് അതികരിക്കൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/h34S9-39ms4

To Top