Press "Enter" to skip to content

ആന കോട്ടയിലെ ശില്പം കുത്തിമറിച്ച കൊമ്പനെ നിമിഷങ്ങൾക്കുള്ളിൽ തളച്ചപ്പോൾ |

Rate this post

ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ . ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് ,

 

അതുപോലെ തന്നെ ഗുരുവായൂർ ആന കോട്ടയിലെ ആനയുടെ രൂപം കുത്തി മറിച്ച ഒരു ആന ആയിരുന്നു ഇത് പാപ്പാന്മാരുടെ സമയോചിതം ആയ ഇടപെടൽ കൊണ്ട് വളരെ വേഗത്തിൽ തന്നെ ആനയെ തളച്ചത് കാരണം ആനക്ക് പിന്നീട് ഇളകാൻ കഴിഞ്ഞില്ല , എന്നാൽ വലിയ അക്രമത്തിനു ഒരുങ്ങിയില്ല ആന , ജനങ്ങളെ എല്ലാം പരിഭ്രാന്തർ ആക്കുകയും ചെയ്തു , ഗുരുവായൂർ ആന കോട്ടയിലെ ആനയുടെ വിഗ്രഹം ക്തിമരിച്ചതു വലിയ ഒരു സംഭവം തന്നെ ആയിരുന്നു , വലിയ വിഷ്ണു എന്ന ആന ആണ് ഇങ്ങനെ എല്ലാം പ്രശനങ്ങൾ ഉണ്ടാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »