റെക്കോർഡുകൾ നേടാനായി എന്തും ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട് ഈ ലോകത്ത്. അത്തരത്തിൽ ലോക പ്രശസതി നേടിയെടുക്കാനായി ഈ വ്യക്തി ചെയ്തതെന്താണെന്ന് നിങ്ങൾ കണ്ടോ..! ഇരുമ്പു കമ്പി എടുത്ത് തല ഉപയോഗിച്ച് വലിച്ചെടുത്ത്. ഒന്നല്ല, നിമിഷ നേരം കൊണ്ട് നിരവധി ഇരുമ്പുകമ്പികളാണ് ഇദ്ദേഹം വളച്ചെടുത്തത്, സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. റെക്കോർഡ് നേടിയതിന്റെ ദൃശ്യങ്ങൾ ഗിന്നസ് റെക്കോർഡ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഉള്ള ലോക റെക്കോർഡുകൾ നേടിയെടുകാണായി നമ്മുടെ കേരളത്തിലും നിരവധി ആളുകൾ ശ്രമിച്ചിട്ടുണ്ട്. ചിലർ നേടിയെടുത്തിട്ടും ഉണ്ട്. കൈ കൊണ്ട് തേങ്ങാ പൊട്ടിക്കുക, ശരീരത്തിൽകൂടി വാഹനങ്ങൾ കയറ്റി ഇറക്കുക തുടങ്ങി നിരവധി. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു ശ്രമമാണ് ഇവിടെ ഇദ്ദേഹം നടത്തിയത്. സാധാരണ ഒരു മനുഷ്യനെ ഇത്തരം കാര്യങ്ങൾ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, എന്നാൽ ഒരുപാട് നാളത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാൻ ഇത്തരത്തിൽ ഉള്ള റെക്കോർഡുകൾ നേടിയെടുക്കാനായി ഇദ്ദേഹത്തിന് സാധിച്ചത്.
ഇതുപോലെ റെക്കോർഡുകൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഈ വീഡിയോ എത്തിക്കു…. ഉപകാരപ്പെടും.