Articles

ഷാരോണിനെ തട്ടാൻ ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കിൽ നിന്ന്

 

നമ്മളുടെ നാട്ടിൽ നടക്കുന്ന ചില കൊലപാതകങ്ങളും അതുപോലെ അക്രമങ്ങളും എല്ലാം അതുപോലെ ആസൂത്രിത കൊലപാതകങ്ങൾ എല്ലാം ചില ഹിറ്റ് സിനിമകളിലെ ക്രൈം ആക്ടിവിറ്റി ആയി ബന്ധം ഉണ്ട് എന്നും സിനിമയിൽനിന്നും പ്രചോദനം ആയി ആണ് ഇങ്ങനെ ചെയുന്നത് എന്നും ആണ് പലരും പറയുന്നത് , എന്നാൽ ലോകം മുഴുവൻ ശ്രെദ്ധ നേടിയ ഒരു സിനിമ ആയിരുന്നു ദൃശ്യം , എന്നാൽ അതുമായി ബന്ധപെട്ടു ഇത്തരത്തിൽ ഒരുപാടു വാർത്തകൾ നമ്മൾ കേട്ടത് ആണ് , എന്നാൽ ഇപ്പോൾ നാട്ടുകാരെ നടുക്കിയ ഒരു കാര്യം തന്നെ ആണ് കഴിഞ്ഞ ദിവസം കേരളത്തിൽ പാറശാലയിൽ നടന്നത് , കഷായത്തിൽ വിഷം നൽകി ഗ്രീഷ്മ എന്ന പെൺകുട്ടി ഷാരോൺ രാജ് എന്ന കാമുകനെ കൊലപ്പെടുത്തിയ സംഭവം വളരെ വലിയ ഒരു വാർത്ത തന്നെ ആയിരുന്നു ,

 

 

എന്നാൽ ഇപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചതിനു പിന്നാലെ ആണ് ഫോൺ കാൾ എല്ലാം വൈറൽ ആയതു , കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റ‌സമ്മത മൊഴി. എന്നാൽ ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ഷാരോൺ പറഞ്ഞിരുന്നുവെന്നും ഗ്രീഷ്‌മ പറയുന്നു. കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി നൽകിയതെന്ന് ഗ്രീഷ്‌മ ചോദ്യംചെയ്യലിൽ സമ്മതിച്ചു , എന്നാൽ റോഷാക് എന്ന സിനിമയിൽ നിന്നും ആണോ ഈ കൊലപാതകത്തിലേക് നയിക്കാൻ ഉള്ള ആശയം ലഭിച്ചത് എന്ന് ചോദിക്കുക്കയാണ് പലരും , എന്നാൽ ഈ ചിത്രത്തിൽ ബിന്ദു പണിക്കർ ഒരു പോലീസ് ഉദിയോഗസ്ഥന് വിഷം നൽകി കൊല്ലുന്ന ഒരു രംഗം ഉണ്ട് , അടുത്തിടെ ഇറങ്ങിയ സിനിമ എന്ന നിലയിൽ ഈ ചിത്രം റോഷാക് കണ്ടു പ്രചോദനം ആയതാണോ എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top