നവംബർ മാസം ആരംഭിക്കാൻ ഇനി മൂന്നു ദിവസം മാത്രം ബാക്കി. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത് നവംബർ മാസം എങ്ങനെയായിരിക്കുമെന്നാണ്. ജ്യോതിഷ പ്രകാരം നവംബർ മാസം ചില രാശിക്കാർക്ക് വളരെയധികം മികച്ചതായിരിക്കും. ഇവർക്ക് പ്രത്യേക ഭാഗ്യലാഭമുണ്ടാകും. ഈ സമയത്ത് ഇടവ രാശിക്കാർക്ക് ജോലിയിൽ മാറ്റമുണ്ടാകാം. വലിയ കമ്പനിയിൽ അവസരം ലഭിക്കും. പ്രമോഷൻ ലഭിക്കും ഇതോടെ വരുമാനം വർദ്ധിക്കും. ക്ഷമയോടെയും സംയമനത്തോടെയും പ്രവർത്തിച്ചാൽ എല്ലാ ജോലികളും പൂർത്തിയാകും. കോപവും തർക്കങ്ങളും ഒഴിവാക്കുക. സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ഒരു യാത്ര പോകാൻ സാധ്യത.
ബിസിനസുകാർക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഭൗതിക സന്തോഷവും സ്നേഹവും നൽകുന്ന ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമം വളരെ പ്രധാനപ്പെട്ടതാണ്. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങത്തിലുണ്ട്. ഒപ്പം ഇന്നലെ മുതൽ ശുക്രൻ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ ഈ രാശിമാറ്റം സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, സ്നേഹ ജീവിതം എന്നിവയെ ബാധിക്കും. ഈ സമയം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. നവംബർ മാസത്തിൽ വൻ ഭാഗ്യോദയം 5 രാശിക്കാർക്ക് വന്നു ചേരും എന്നാണ് പറയുന്നത് അവ ഏതാണ് എന്ന് അറിയാൻ വീഡിയോ കാണുക ,