റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ജിപി എന്ന പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ. നടനായും അവതാരകനായും യൂട്യൂബറായും നിറഞ്ഞു നിൽക്കുന്ന ജിപിക്ക് നിരവധി ആരാധകരാണുള്ളത്. 34 വയസ്സായിട്ടും വിവാഹം കഴിക്കാത്തത് എന്തെന്ന് ചോദിക്കുന്നവർക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ജിപി.വിവാഹം കഴിക്കാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് ബിഹൈൻഡ്‌വുഡ്‌സിനു നൽകിയ അഭിമുഖത്തിൽ ജിപി പറയുന്നത്. ”ഇപ്പോൾ 34 വയസ്സായി. വീട്ടുകാർ കല്യാണത്തിനുവേണ്ടി തിരക്ക് കൂട്ടുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് എന്റെ കല്യാണം നടന്നുവെന്നു തന്നെയാണ് ഞാൻ കരുതിയത്. എന്നെ വീട്ടുകാർ പിടിച്ച് കെട്ടിക്കും എന്ന നിലയിലെത്തി കാര്യങ്ങൾ..
ഞാൻ പിടികൊടുക്കാതെ നിൽക്കുകയാണ്. എന്നാണ് പറഞ്ഞത് എന്നാൽ ഇപ്പോൾ അതിനെല്ലാം പരിഹാരം ആയി സോഷ്യൽ മീഡിയയിൽപ്രചരിച്ച ചിത്രങ്ങൾ ആരാധകരെ ഞെട്ടടിക്കുന്നതു ആയിരുന്നു കല്യാണം കഴിഞ്ഞു എന്ന താരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ അത് ഒരു പരസ്യ ചിത്രത്തിന് വേണ്ടി എടുത്തത് ആണ് എന്നും കല്യാണം കഴിച്ചിട്ടില്ല ഏതാനും ആണ് ജിപി തന്നെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,