മലയാള സിനിമയിൽ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുതിയ ഭാര്യയും ആയി നില്കുന്ന ചിത്രങ്ങൾ പാക്കുവെച്ചിരിക്കുന്നത് എന്നാൽ അതിനടിയിൽവന്ന കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,ഇപ്പോൾ ഗോപി സുന്ദറിൻ്റെ ആദ്യ ഭാര്യയുടെയും മകളുടെയും ചില വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോപി സുന്ദറും ഭാര്യയും അധികം നാൾ ഒന്നിച്ചു ജീവിച്ചില്ല എങ്കിലും വിവാഹ ബന്ധം വേർപെടുത്തിയ അതിനുശേഷം ഗോപിസുന്ദർ ഉടൻതന്നെ അഭയയുമായി ലിവിങ് ടുഗദർ ആരംഭിച്ചു.
ഗോപി സുന്ദറിനും ജനിച്ചത് രണ്ട് ആൺമക്കൾ ആയിരുന്നു എന്നാൽ ഇവരെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വന്നത് . തൻറെ മക്കളെക്കുറിച്ചുള്ള ആരും ചിന്തിക്കേണ്ട എന്നും ആണ് ഗോപി സുന്ദർ പറയുന്നത് , രണ്ടു മക്കളും എൻറെ ഇടവും വലവും തന്നെയാണ്. അവർ രണ്ടുപേരും തന്നെയാണ് എൻറെ സുരക്ഷിതത്വം അച്ഛൻറെ തന്നെ ആണ് എന്നാണ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുകയാണ് തരാം ,