Articles

ബുർജ് ഖലീഫയിൽ ഗോപി സുന്ദറിനൊപ്പം ലൈവിൽ അമൃത സുരേഷ്

അടുത്തിടെയാണ് ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. യാതൊരു സൂചനയും തരാതെയുള്ള പ്രഖ്യാപനമായിരുന്നതുകൊണ്ട് തന്നെ എല്ലാവരും ഇരുവരുടേയും പ്രഖ്യാപനത്തിൽ അമ്പരന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വർഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകൾക്കുമൊപ്പമാണ് താമസം. ​ഗോപി സുന്ദർ‌ അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​​ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ശേഷമാണ് ഇരുവരും പിരിഞ്ഞത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത സുരേഷ് ബാലയെ വിവാഹ​ ചെയ്തിരുന്നു. ശേഷം മകൾ പിറന്നതോടെ ഇരുവരും വൈകാതെ വേർപിരിഞ്ഞു. ബാലയെ വിവാ​ഹം ചെയ്ത ശേഷം അമൃത സം​ഗീതം പൂർ‌ണ്ണമായും ഉപേക്ഷിച്ച രീതിയിലായിരുന്നു.

 

പിന്നീട് ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷമാണ് അമൃത പാട്ടിന്റെ ലോകത്തേക്ക് തിരികെ എത്തിയത്. വിവാഹമോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് മ്യൂസിക്ക് ബാന്റ് തുടങ്ങി സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഗോപി സുന്ദറിനൊപ്പം ലൈവിൽ അമൃത സുരേഷ് ബുർജ് ഖലീഫയിൽ നിന്നും ആണ് ഈ വീഡിയോ വന്നത് , അവിടെ പോയ അനുഭവങ്ങൾ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്ത് , എന്നാൽ ഇവരുടെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുള്ളതും ആണ് , പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരങ്ങൾ തന്നെ ആണ് ഇവർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

ബുർജ് ഖലീഫയിൽ ഗോപി സുന്ദറിനൊപ്പം ലൈവിൽ അമൃത സുരേഷ്
To Top