ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് ഗ്രഹങ്ങളുടെ രാശി മാറ്റം. 11 നാളുകാർക്ക് നല്ല സമയം തുടങ്ങും ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. ചില ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചി രാശിക്കാർക്ക് നല്ല കാലമായിരിക്കും എന്നാൽ മറ്റ് ചിലർക്ക് മോശം കാലവും ആയിരിക്കാം. വ്യത്യസ്തമായ അനുഭവം ആയിരിക്കും ഉണ്ടാവുക.ചില ഗ്രഹങ്ങളുടെ രാശി മാറ്റം മോശം സമയം കൊണ്ടുവരുമ്പോൾ ചില ഗ്രഹങ്ങളുടെ രാശി മാറ്റം ആകട്ടെ വളരെ നല്ല കാലം ആണ് കൊണ്ടുവരിക. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നായ വ്യാഴം അതിന്റെ രാശി മാറുകയാണ് ഈ മാസം. ഒക്ടോബർ 28നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ധാരാളം മറ്റങ്ങൾ നമ്മളുടെ ജീവിതത്തിൽ കൊണ്ടുവരിക .
മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇടവം രാശിക്കാരെ സംബന്ധിച്ച് വരാനിരിക്കുന്നത് വളരെ നല്ല ദിവസങ്ങൾ ആണ്. വ്യാഴത്തിന്റെ രാശി മാറ്റം നല്ല കാലം കൊണ്ടുവരുന്നു രാശികളിലൊന്നാണ് ഇടവം. വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് കൊണ്ടുവരും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ആഗ്രഹിക്കുന്ന സൗഭാഗ്യങ്ങൾ തേടിവരും.ഒക്ടോബർ 28മുതൽ 10 നാളുകാർക്ക് നല്ല സമയം തുടങ്ങും എന്നാണ് പറയുന്നത് , ആ നാളുകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,