മക്കളെയും കൂട്ടി സ്കൂട്ടറിൽ ഭക്ഷണവിതരണം നടത്തി ഫുഡ് ഡെലിവറി ജീവനക്കാരനായ അച്ഛന്‍

Ranjith K V

നമ്മൾക്ക് എല്ലാവർക്കും അമ്മമാരോട് പ്രതേക ഇഷ്ടം തന്നെ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ തിരിച്ചും ഉണ്ട് എന്നാൽ ഈ വീഡിയോയിൽ അമ്മയും കുഞ്ഞും തമ്മിൽ ഉള്ള സ്നേഹബന്ധത്തിന്റെ ഒരു വീഡിയോ ആണ് മക്കളെയും കൂട്ടി സ്കൂട്ടറിൽ ഭക്ഷണവിതരണം നടത്തി ഫുഡ് ഡെലിവറി ജീവനക്കാരനായ ഒരു അമ്മയുടെ വീഡിയോ ആണ് ഇത് , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ആണ് ,

 

എന്നാൽ ഇപ്പോൾ അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോളും സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , ഇതിൽ ഒരു അച്ഛൻ ആണ് തന്റെ മക്കളെയും എടുത്തു ഫുഡ് ഡെലിവറി ചെയ്യാൻ പോവുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വന്നത് , ഓർഡർ ചെയ്ത ഭക്ഷണം ആയി വീട്ടുമുറ്റത്തു നിൽക്കുന്ന ഒരു ഡെലിവറി ഏജന്റിന്റെ ചിത്രം ആണ് ഇത് തന്റെ മകളെ അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്ത് വെച്ചിരിക്കുന്നു , നിരവധി ആളുകൾ ആണ് ഈ വീഡിയോ ഏറ്റെടുത്ത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/K4pAMa5uxeE