മലയാളത്തിൽ തന്നെ ഏറ്റവും വലിയ സിനിമ നിർമാണ കമ്പിനി ആണ് ആശിർവാദ് സിനിമാസ്, മോഹൻലാൽ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണിത്. എന്ന പ്രതേകതയും ഉണ്ട് , കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ആശിർവാദ് സിനിമാസ്. 2000-ൽ ആന്റണി പെരുമ്പാവൂരാണ് ഇത് സ്ഥാപിച്ചത്, അതിനുശേഷം മോഹൻലാൽ അഭിനയിച്ച 30-ലധികം മലയാള ചിത്രങ്ങൾ ഇത് നിർമ്മിച്ചു. 2009 മുതൽ, സിനിമ വിതരണത്തിനായി മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്ന് സ്ഥാപിച്ച വിതരണ കമ്പനിയായ മാക്‌സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്‌സുമായി കമ്പനി സഹകരിക്കുന്നു. മലയാള ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും സജീവവും മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണിത്.
2000 ത്തിൽ മലയാളത്തിലെ ആദ്യത്തെ 20 കോടി കളക്ഷൻ നേടുന്ന ചലച്ചിത്രം ആയി മാറുന്ന നരസിംഹം നിർമിച്ചുകൊണ്ടു ആണ് ആശിർവാദ് സിനിമാസ് മലയാളത്തിലേക്ക് കടന്നു വരുന്നത് , മോഹൻലാൽ സംവിധാനം ചെയുന്ന ബറോസ് ഉൾപ്പെടെ ഉള്ള നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ ഈ പ്രൊഡക്ഷൻ ഹൗസുകളിൽ നിർമിച്ച ചിത്രങ്ങൾ എല്ലാം വിജയ ചിത്രങ്ങൾ ആയിരുന്നു എന്നാൽ ചില സിനിമകൾ മോശം അഭിപ്രായങ്ങൾ തന്നെ ആണ് വന്നത് , അതിൽ ഒന്ന് ആണ് പ്രിയദർശൻ സംവിധാനം ചെയ്തു പുറത്തിറക്കിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രം , എന്നാൽ നിരവധി മോശം സിനിയമകളും ഈ പ്രൊഡക്ഷൻ ഹൗസുകളിൽ റിലീസ് ചെയ്തിട്ടുണ്ട് , എന്നാൽ വലിയ മുതൽ മുടക്കിൽ ഒരുക്കിയ പലചിത്രങ്ങളൂം വലിയ ഒരു വിജയം താരത്തെ പോവുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,