Press "Enter" to skip to content

ആനക്കലി മൂത്ത ചട്ടമ്പി ആനയെ മര്യാദക്കാരനാക്കിയ പാപ്പാനും മകനും

Rate this post

ആനകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലുള്ള ആനകൾക്ക് സൈബർ ലോകത്ത്‌ ഫാൻ പേജുകളും വരെയുണ്ട് , ആനകളെ സ്നേഹിക്കുന്ന കാര്യത്തിൽ പാപന്മാരും നാട്ടുകാരും വളരെ അതികം സന്തോഷം കണ്ടെത്തുന്നവർ ആണ് , ആനകൾ പൂരപ്പറമ്പുകളിൽ വെച്ച് കാണാൻ വളരെ നല്ല ഒരു ഭംഗി ഉള്ള ഒരു കാഴ്ച തന്നെ ആണ് , ആനകളോടുള്ള ആരാധനയിൽ മലയാളികൾ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തുള്ളവരെയും പിന്നിലാക്കും. എന്നാൽ ഈ ആനപ്രേമം പലപ്പോഴും വിനയാകാറുമുണ്ട്. പൂരങ്ങൾക്കും, നേർച്ചകൾക്കും, പള്ളിപ്പെരുന്നാളുകൾക്കുമെല്ലാം എഴുന്നെള്ളിച്ച ആനക്കൊപ്പം വാലിൽ പിടിച്ചു വലിച്ചുമെല്ലാം ചില ആനപ്രേമികൾ ആനകളെ ഉപദ്രവിക്കാറുണ്ട്. പലപ്പോഴും ഇത്തരം ശല്യങ്ങളിൽ പ്രകോപിതരാകുന്ന ആനകൾ ആളുകളെ ആക്രമിച്ചു കൊന്ന സംഭവങ്ങൾ ചുരുക്കമല്ല.

 

 

 

എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് ഇത് ആന നന്ദിലത്തു ഗോപാലൻ എന്ന ആന ആണ് ആക്രമണ സ്വഭാവം ഉള്ള ഒരു ആന ആയിരുന്നു , ആനയെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ കഴിയാത്ത അവസ്ഥ തന്നെ ആയിരുന്നു , എന്നാൽ പിന്നീട് നിരവധി ആപകടകൾ ആണ് ഈ ആന മൂലം ഉണ്ടായിരിക്കുന്നത് , എന്നാൽ ഈ ആന സന്താന ആവണം എങ്കിൽ ആനയുടെ ഉടമ ഗോപാല കൃഷ്ണ പിള്ള തന്നെ വരണം എന്നാൽ നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്. കൊടുത്താൽ അറിയാൻ വീഡിയോ കാണുക .

https://youtu.be/p38DKkbu94o

More from ArticlesMore posts in Articles »