Articles

സൂര്യയും വിജയും ക്ലൈമാക്സ് സീനിൽ ഒന്നിച്ചപ്പോൾ ഞെട്ടലോടെ ആരാധകർ

വിജയ് നായകനാകുന്ന 66-ാമത് ചിത്ര0 വാരിസ് ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ ആരാധകർ വലിയ ആവേശത്തിൽ താനെ ആണ് ഇരിക്കുന്നത് , വംശി പൈടിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി വേഷമിടുന്നത്. വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാരിസ്’. ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജു0 പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

എന്നാൽ ഇപ്പോളും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഈ ചിത്രം 2023 ന് ആണ് റിലീസ് ചെയുന്നത് , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു എന്ന റിപ്പോർട്ടുകളും വരുന്നു , വലിയ ഒരു മുതൽ മുടക്കിൽ ആണ് ഈ ചിത്രം ഒരുക്കുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇപ്പോൾ ചിത്രീകരണ സമയത്തു വിജയെ കാണാൻ സൂര്യ എത്തിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയികൊണ്ടിരിക്കുന്നത് , തമിഴ് സിനിമ വാർത്തകളിൽ വലിയ ഒരു ചർച്ച ആയ വിഷയം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തിന് തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു , എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top