സ്കോട്ട്ലൻഡിൽ നിന്നും ചിത്രങ്ങൾ പങ്കുവച്ച് ഭാവനയോട് ആരാധകർ പറഞ്ഞത് – Actress Bhavana posted pictures from Scotland

മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു.Actress Bhavana posted pictures from Scotland സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവം ആയി നിൽക്കുന്ന ഒരു വ്യക്തി കൂടി ആണ് തന്റെ എല്ലാ കാര്യങ്ങളും ആരാധകർക്ക് ഇടയിൽ പങ്കുവെക്കുകയും ചെയ്യും എന്നാൽ ഇപോൾ ഇൻസ്റ്റഗ്രാമിലാണ് താരം ഒരു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേർന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം മലയാളസിനിമയിൽ അത്ര സജീവം അല്ലെങ്കിലും ഈ അടുത്തിടെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ഒരു ചിത്രം ആണ് ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ഈ ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും.
ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീൻ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷൻ മെറ്റീലിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാവന കൂടാതെ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, എന്നാൽ ഇപ്പോൾ ഭാവന പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,
