Press "Enter" to skip to content

എല്ലാരും കുരങ്ങനെന്ന് വിളിച്ചധിക്ഷേപിച്ച ഒടുവിൽ കാട്ടിലേക്ക് ഓടിപ്പോയി ഈ കുട്ടി

Rate this post

നാട്ടുകാരുടെ അധിക്ഷേപവും കളിയാക്കലും സഹിക്ക വയ്യാതെ കാട്ടിലേക് താമസം മാറ്റിയ ഒരു കുടുംബത്തിന്റ് കഥ ആണ് ഇത് , അപ്പൂർവ രോഗം ബാധിച്ചു നാട്ടുകാർ മുഴുവൻ കുരങ്ങനെന്ന് വിളിച്ചധിക്ഷേപിച്ച അവൻ ഒടുവിൽ കാട്ടിലേക്ക് ഓടിപ്പോയി ഒപ്പം അവന്റെ അമ്മയും , ജീവിയത്തട്ടിലെ മൗഗള്ളി എന്ന എല്ലിക് പറയാൻ ഉള്ളത് കുറച്ചു അതികം കളിയാക്കലും പരിഹാസങ്ങളും അതിജീവനത്തിന്റെയും കഥ ആണ് , 1999 ൽ ആണ് ഇ ചെറുപ്പക്കാരൻ ജനിച്ചത് , ജന്മനാൽ തന്നെ എല്ലിക്ക് മൈക്രോ സഫലി എന്ന രോഗം ബാധിച്ചു തല തീരെ ചെറുതായിട്ട് ആണ് ഈ രോഗം ബാധിച്ചവർക്ക് കാണാറുള്ളത് , എന്നാൽ ഇങ്ങനെ ജനിച്ച കുട്ടിയെ ചെറുപ്പം മുതൽ ആ കുട്ടിയേ ആളുകൾ കളിയാക്കാൻ തുടങ്ങി ,

 

അവഗണന ഏറ്റു വാങ്ങി ആണ് ജീവിത്തിലേക്ക് കടന്നു തുടങ്ങിയത്‌ , നാട്ടിലെ മനുഷ്യരിൽ നിന്നും വളരെ അതികം വ്യത്യസ്ഥതകൾ ഉള്ള രൂപം തന്നെ ആയിരന്നു ആ കുട്ടിയേ കൂടാതെ കാട്ടിലെ ചെടികളുംമറ്റും ആണ് ഭക്ഷണം ആയി കഴിച്ചത് , അതുമാത്രം അല്ല എല്ലിക്ക് കേൾവി ശക്തി വളരെ കുറവ് ആണ് സംസാരിക്കാൻ കഴിയുകയും ഇല്ല , എന്നാൽ അവിടെ ഉള്ള നാട്ടുകാർ എല്ലാം അവരെ മാനസികം ആയി തളർത്തിയിരുന്നു , എന്നാൽ പിന്നീട് ആണ് അവർ കാട്ടിലേക്ക് താമസം ആക്കിയത് , എന്നാൽ പിന്നീട് അവരെ കുറിച്ച് സോഷ്യൽ മീഡിയയയിൽ നിറയെ വാർത്തകൾ ആയിരുന്നു , എന്നാൽ പിന്നീട് എല്ലിക്ക് പുതിയ ഒരു ജീവിതം സമ്മാനിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »