മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, ചാരുഹാസൻ, പാർവ്വതി, ജയഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. മന്ത്രയുടെ ബാനറിൽ എ. ഈരാളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്. മമ്മൂട്ടിയും സിൽക്ക് സ്മിത യും വേറിട്ട വേഷങ്ങൾ ചെയ്‌തു ഹിറ്റ് ആക്കിയ സിനിമ തന്നെ ആയിരുന്നു ഇത് , മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും വായതിയതസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരുന്നു ,
എന്നാൽ ഈ സിനിമയിൽ ഒരു രംഗത്ത് ആഭിചാരകൻ ആയ മമ്മൂട്ടിക്ക് മുന്നിൽ പൂർണ നഗ്ന ആയി സിൽക്ക് സ്മിത വന്നു നിൽക്കുന്ന ഒരു രംഗം ഉണ്ട് , ഈ സീൻ എങ്ങിനെ ചിത്രീകരിച്ചു എന്നതിനെ കുറിച്ച് പറയുകയാണ് വേണു ബി നായർ , ആ രംഗങ്ങൾ എല്ലാം പൂർണ മനസോടെ ആണ് സിൽക്ക് സ്മിത ചെയ്തത് , എന്നാൽ ആ സീനിനെ കുറിച്ച് സിൽക്ക് സ്മിതയോട് പറയാൻ സംവിധായകന് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നും പറയുന്നു , എന്നാൽ സിൽക്ക് സ്മിത അതിനു തയ്യാറാവുകയായിരുന്നു , എന്നാൽ ഇങ്ങനെ ഒരു രംഗം ചെയ്യാൻ മമ്മൂട്ടി വളരെ അസ്വസ്ഥൻ ആയിരുന്നു , എന്നാൽ ഈ ചിത്രം ആയി ബന്ധപെട്ടു നിരവധി കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,