ലോറിയിൽ വച്ച് അബദ്ധത്തിൽ പാപ്പാൻ കാലിനടിയിൽ പെട്ടു പാപ്പന്റെ മരണം

ആനയെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ അതികം ആരും ആനയുടെ അടുത്ത് നിൽക്കാറില്ല , ആനകൾ വളരെ അക്രമകാരികൾ ആണ് , ആന ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , ആനയും പാപന്മാരും തമ്മിൽ വലിയ സുഹൃത്തുക്കൾ ആവും , എന്നാൽ ആനയുടെ അശ്രദ്ധ കാരണം പാപ്പാന്റെ ജീവൻ പോയ ഒരു വീഡിയോ ആണ് ഇത് , ആനയും ആയി ലോറിയിൽ പോവുമ്പോൾ ആനയുടെ ചവിട്ടു കൊണ്ട് ആണ് പാപ്പാൻ മരിച്ചത് ,

 

ആനയുടെ ആക്രമണം ആയിരുന്നിലെങ്കിലും പാപ്പാൻ ഉറങ്ങുന്നതിനിടയിൽ ആനയുടെ കാലിന്റെ ഇടയില്ലേക്ക് അറിയാതെ വീഴുകയായിരുന്നു ഇങ്ങനെ ആണ് അപകടം ഉണ്ടായതു , തുടർന്ന് പാപ്പാനെ ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും പാപ്പാന്റെ ജീവൻ രക്ഷിക്കാൻ ആയില്ല , ആനകളുടെ ഇങ്ങെനെ ഉള്ള നിരവധി വാർത്തകൾ ആണ് പൂരപ്പറമ്പുകളിൽ നിന്നും ഇടക്ക് ഇടക്ക് കേൾക്കുന്നത് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നിരവധി ആളുകളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,