ക്രൂരമായപീഡനം ഏറ്റുവാങ്ങിയ ഒരു ആന ആയിരുന്നു വൈക്കം ചന്ദ്ര ശേഖരൻ എന്ന ആന , ആനകളെ ഇഷ്ടമല്ലാത്തവർ വളരെ വിരളമാണ്. ആളുകൾ ഉത്സവങ്ങൾക്കും മറ്റും പോകുന്നത് തന്നെ ആനകളിൽ കാണാനാണ്. പല ആനകൾക്കും പ്രത്യേകതരം ഫോളോവേഴ്സും ഫാൻസ് അസോസിയേഷനും വരെ ഉണ്ട്. ചുരുക്കി പറഞ്ഞാൽ കേരളത്തിലെ പ്രമുഖർ തന്നെയാണ് ആനകൾ. നമുക്കറിയാം ആനകളിൽ എവിടെയെങ്കിലും തളച്ചിട്ടിരിക്കുന്നത് കണ്ടാൽ അത് നോക്കി നിൽക്കുന്നതിൽ കുറെ കുട്ടികളും മുതിർന്നവരും ഉണ്ട്. വെറുതെ അങ്ങനെ ആനയെ നോക്കി നിൽക്കുന്നതിലും ഒരു കൗതുകമുണ്ട്. കൗതുകം കൂടി ആനയുടെ അടുത്ത് പോയാൽ അപകടവും ഉണ്ട്.
ആനയെ കാണാൻ വരുന്ന ആളുകൾക് നേരെ ആക്രമണനം നടത്തുന്നത് ആണ് ഈ ആനയുടെ പ്രതേകത , എന്നാൽ പിന്നീട് ഈ ആനയുടെ ആക്രമണം കൂടുതൽ ആവുകയും ചെയ്തു , അതോടെ പാപ്പാന് അല്ലാതെ മറ്റാർക്കും ആനയുടെ അടുത്തേക്ക് പോവാൻ കഴിയാത്ത അവസ്ഥ ആയി , എന്നാൽ ഈ ആനയുടെ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,