Articles

കൊലവിളിയുമായി ആന ജീവനും കൊണ്ടോടി ആന പാപ്പാൻ വീഡിയോ വൈറൽ – Elephant pappan video goes viral

ആനകൾ എപ്പോളും നമ്മൾക്ക് ഭയം ഉണ്ടാക്കുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന നിലയിൽ മനുഷ്യർക്കു പേടി തന്നെ ആണ് ,  എന്നാൽ ചില മനുഷ്യർ ആനകളെ സ്വന്തം ജീവൻ പോലെ സ്നേഹിക്കുന്നവരും ആണ് ,  എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടാക്കിയ പല പ്രശനങ്ങളും നമ്മൾക്ക് അറിയാവുന്നത് ആണ് ആനകൾ കാരണം നിരവധി  ആളുകൾക്ക് ആണ് മരണം വരെ സംഭവിച്ചിട്ടുള്ളത് , (Elephant pappan video goes viral)

ആനകളുടെ അക്രമം കാരണം വളരെ അതികം ബുദ്ധിമുട്ടു അനുഭവിച്ചവർ ആയിരിക്കും പലരും. പാപ്പാന്മാർ ആണ് കൂടുതൽ ആക്രമണത്തിന് ഇരയായിട്ടു ഉണ്ടായതു ,  ഈപോൾ ഈ വീഡിയോയിൽ കാണുന്നത് ഒരു പാപ്പാനെ ആന  ഓടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഉള്ളിൽ പക സൂക്ഷിച്ചു നടക്കുന്ന  ഒരുജീവി ആണ് ആനകൾ എന്നാൽ വഴിയിൽ വെച്ച് കണ്ട  തന്റെ മുൻകാലത്തെ പാപ്പാനെ കണ്ടപ്പോൾ ആന വിരണ്ടു ഓടുകയായിരുന്നു ,

പാപ്പാന് നേരെ അടുത്ത ആന പാപ്പാനെ ആക്രമിക്കാൻ ആണ് ഒരുങ്ങിയത് , ആനയെ കണ്ടതോടെ ഓടിച്ചു വന്നിരുന്ന വാഹനം നടുറോഡിൽ നിർത്തി ആണ് പാപ്പാൻ ഓടിയത് ,  ആനകൾ ഇടഞ്ഞാൽ വളരെ അതികം നാശനഷ്ടം ആണ് ഉണ്ടാകാറുള്ളത് വാഹനങ്ങളും മറ്റും  നശിപ്പിക്കുന്ന ഒരു പ്രവണത ആണ് ആനകൾക്ക് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/WBcFFA3QB3E

To Top