ആനക്കലി മൂത്ത കൊമ്പന്റെ കൈയിൽ നിന്നും കുത്തു വെടിച്ച പാപ്പാൻ – Kerala

Kerala – ഒരു പാപ്പാന്റെ മാത്രം ഉറപ്പിൽ പ്രശ്നക്കാരൻ ആനയെ വാങ്ങിയ ഉടമ. പ്രശ്നക്കാരിൽ പ്രശ്നക്കാരൻ ആയിരുന്ന ഒരു ആന ആയിരുന്നു മാവേലിക്കര മധു എന്ന കൊമ്പൻ. അത്രയും പ്രശ്നക്കാരൻ ആയ ആനയെ വാങ്ങി വേണു എന്ന പാപ്പാനെ ഏൽപ്പിക്കണം എങ്കിൽ എത്രത്തോളം ഉണ്ടായിരിക്കും വേണു എന്ന പാപ്പാന്റെ പവർ എന്ന് ചിന്തിച്ചു നോക്കൂ. ഇതുപോലെ കേരളത്തിലെ തന്നെ ഒട്ടനവധി പ്രശ്നക്കാരന്മാർ ആയ കൊലകൊമ്ബന്മാരെ ചട്ടം പഠിപ്പിച്ചു നില നിർത്തിയിട്ടുള്ള ഒരു പാപ്പാൻ തന്നെ ഒരു ആനയെ മെരുക്കാൻ വേണം ആനകൾ പലപ്പോഴും വലിയ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് , ആനക്കലി മൂത്ത കൊമ്പന്റെ മുഖത്തു വെള്ളം ഒഴിച്ച രണ്ടാം പാപ്പാന് ആന അകാരമിക്കാൻ ഒരുങ്ങുന്ന ഒരു വീഡിയോ ആണ് ഇത് , പൊതുവെ ആന എന്ന വലിയ ജീവിയെ ആരാധിച്ചു വരുന്ന ആളുകൾ ആണ് കേരളത്തിൽ അങ്ങിങ്ങോളം ആയി നമ്മൾ കണ്ടു വരുന്നത്.

 

ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആനകളും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം താനെ ആണ് ഉണ്ടാവുന്നത് , എന്നാൽ പാപ്പാൻ ആനയെ ആക്രമിച്ചാൽ ആനകൾ ആ പക തിരിച്ചു കൊടുക്കുകയും ചെയ്യും അങ്ങിനെ ഒരു സ്വഭാവം ഉള്ള ജീവികൾ ആണ് ആനകൾ എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് അത് , അത്തരത്തിൽ ഒരു ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

https://youtu.be/YPqNxNh8pCY