കേരളത്തിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും കെണി വെച്ച് കൊണ്ട് പിടിച്ചു കൊണ്ട് വരുകയും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്‌ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു ,
എന്നാൽ ഇങ്ങനെ മെരുക്കി എടുക്കുന്ന ആന ആണ് ഇപ്പോൾ വെള്ളം കുടിക്കാൻ നിർത്തിയപ്പോൾ ആന ഇടഞ്ഞു ഓടിയതും പാപന്മാർക്ക് പിടിക്കാൻ കഴിയാത്ത രീതിയിൽ ആണ് ആന ഇടഞ്ഞത് , ആനകൾ ഇടഞ്ഞാൽ അവരെ പാപ്പാന്മാർ വിചാരിലാൽ പോലും പിടിച്ചു നിർത്താൻ കഴിയണം എന്നില്ല , ആനകൾ ഇടഞ്ഞു ഓടുന്നത് പതിവ് കാഴ്ച ആണ് എന്നാൽ ചില ആനകൾ അകാരമാസക്തർ അവറും ഉണ്ട് , എന്നാൽ ഇങ്ങനെ ഓടിയ ആന ഒരു കിണറ്റിൽ വീഴുകയായിരുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/3LZc2NGvR30