Articles

ഫോട്ടോ എടുക്കാൻ ശ്രെമിച്ചപ്പോൾ ആനയിടഞ്ഞു പാപ്പാനെ കൊലപെടുത്തി

ആനക്കൽ ഇഷ്ടം ഇല്ലാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ കേരളത്തിൽ ആനകൾ മൂലം ഉള്ള പ്രശനങ്ങൾ പലതു ആണ് , മദം പൊട്ടി നിൽക്കുന്ന ആനയോട് കളിച്ചാൽ വളരെ അപകടം തന്നെ ആണ് , ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്. എന്നാൽ ആനകൾ ഇടയുന്ന സഹചാരികൾ ആനയെ പാപന്മാർക്ക് പോലും നിയന്ധ്രിക്കാൻ കഴിയാത്ത അവസ്ഥ ആണ് ,

 

 

 

എന്നാൽ ഇപ്പോ ഒരു ആനയുടെ ഫോട്ടോ എടുക്കാൻ പകർത്താൻ ഒരാൾ ശ്രെമിച്ചത്‌ , എന്നാൽ ഇങ്ങനെ ഫോട്ടോ എടുത്തത് കാരണം ആന പ്രകോപിതൻ ആവുകയും ആന പുറകിലോട്ടു തിരിയാൻ ശ്രെമിച്ചതു തന്റെ പാപ്പാൻ തോട്ടികൊണ്ടു തടയാൻ ശ്രെമിച്ചതും എന്നാൽ ദേഷ്യം വന്ന ആന പാപ്പാനെ തുമ്പികൈ കൊണ്ട് എടുത്തു എറിയുകയും ആയിരുന്നു , എന്നാൽ പാപ്പാന് മരണം സംഭവിക്കുകയും ചെയ്തു , എന്നാൽ ഈ കൊമ്പനെ മണിക്കൂറുകൾക്ക് ശേഷം ആണ് തളച്ചത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

https://youtu.be/Ye2_zwg5O18

 

To Top