പാപ്പാന്മാരെ തുടർച്ചയായി കൊന്ന ആനയെ മെർക്കുറി കുത്തിവച്ച് ജീവനെടുത്തു

ആനകളെ എന്നും നമ്മൾക്ക് ഇഷ്ടം ഉള്ള ഒന്നാണ് , ആനകൾ ഇളതാപരിപാടികൾ നമ്മൾക്ക് അപൂർവം തന്നെ ആണ് പൂരാഘോഷങ്ങൾക്ക് ആനകളെ കൊണ്ട് വരുന്നത് ഒരു ചടങ്ങു തന്നെ ആണ് , എന്നാൽ ആനകൾ പലപ്പോഴും പല പ്രശനങ്ങളും ഉണ്ടാക്കുന്നത് വലിയ ഒരു അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ആനകൾ നിയന്തിരകൻ പാപ്പാന്മാർക്ക് തന്നെ കഴിഞ്ഞു എന്ന് വരില്ല , എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ വീഡിയോ ആണ് ഇത് , പാപന്മാരെ അടിമുടി വിറപ്പിച്ച ഒരു ആന തന്നെ ആയിരുന്നു അകവൂർ ഗോവിന്ദൻ എന്ന ഒരു ആന ആണ് പാപന്മാർക്ക് തന്നെ ഭീഷിണി ആയിമാറിയ ഒരു ആന ,

 

ആനയെ തളളാക്കാൻ മെർക്കുറി അടങ്ങിയ ഒരു ദ്രവകം കുത്തിവെച്ചു ഒടുവിൽ ദേഹം മുഴുവൻ വൃണങ്ങളും ആയി ചെറിയേണ്ടി വന്ന ഒരു ആന ആണ് ഇത് , തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഇടഞ്ഞ ഒരു ആന ആയിരുന്നു ഇത് , എന്നാൽ പഴയകാലത്തു അത്ര കുഴപ്പക്കാരൻ അല്ലായിരുന്നു ആന ആയിരുന്നു എന്നാൽ പിന്നീട് പലപരിപാടികളിലും ആന അകാരമാസക്തൻ ആവുകയും ചെയ്തു , എന്നാൽ പിന്നീട് ആനയെ ആളുകൾക്ക് ഭയം തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,