ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും കെണി വെച്ച് കൊണ്ട് പിടിച്ചു കൊണ്ട് വരുകയും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്‌ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു ,എന്നാൽ ആനകൾ ഇടഞ്ഞ സാഹചര്യങ്ങൾ വളരെ അപകടം തന്നെ ആണ് ,
എന്നാൽ ആനകൾ തമ്മിൽ കൊമ്പു കോർത്ത് ഉണ്ടായ ഒരു അപകടമാണ് ഇത് തന്റെ പാപ്പാനെ കൊല്ലാൻ നോക്കിയ ആനയെ കൊമ്പു കൊണ്ട് കുത്തി വീഴ്ത്തിയ ഒരു ആനയുടെ കഥ ആണ് , ആനകളും പാപന്മാരും നല്ല ഒരു ആത്മബന്ധം ഉള്ളവർ ആയിരിക്കും എന്നാൽ ആനകൾ പലപ്പോഴും ഇടഞ്ഞാൽ പാപന്മാരെ അപകടം പെടുത്തുന്നവരും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Sb2DFpOcdTg