പേടിച്ചു വിരണ്ടോടിയ ആനകുട്ടിയെ നാട്ടുകാർ പിടികൂടി

Ranjith K V

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഉത്സവത്തിനായി കൊട്നുവരുന്ന ആനയെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. ആനയുടെ പാല്പോഴും നമ്മൾ കാണിക്കുന്ന സ്നേഹം ഒരിക്കലും ആളാകാൻ കഴിയാത്ത അത്രയും ആണ്.എന്നാൽ കട്ടിൽ നിന്നും വളരെ കഷ്ടപ്പെട്ടു ആണ് ആനകളെ നാട്ടിലേക്ക് കൊണ്ട് വരുന്നത് എന്നാൽ അങ്ങിനെ പിടികൂടിയ ഒരു ആനയുടെ വീഡിയോ ആണ് , പേടിച്ചു വിരണ്ടോടിയ ആനകുട്ടിയെ നാട്ടുകാർ പിടികൂടി ആണ് പിടികൂടുന്നത് , കട്ടിൽ നിന്നും വന്ന ഒരു ആന കുട്ടി പിന്നീട് നാട്ടുകാരുടെ കൈയിൽ അകപെടുകയായിരുന്നു ,

 

നാട്ടുകാർ ചേർന്ന് ആനയെ പിടിച്ചു നിർത്തി , നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടാവുന്നത് , ആനകൾ പലപ്പോഴും കാടുകളിൽ നിന്നും നാട്ടിന്പുറങ്ങളിലേക്ക് വരാറുണ്ട് , എന്നാൽ ഇങ്ങനെ വരുന്ന ആനകൾ പലപ്പോഴും പല തരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് എന്നാൽ ഇവ പലപ്പോഴും നാട്ടിൽ ഇറങ്ങി നടക്കുന്നത് അപൂർവ കാഴ്ച ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/h6mGKD7WNgQ