ആനകുട്ടിയെ പിടിക്കാൻ ചെന്ന കടുവയ്ക്കു മുട്ടൻ പണി കൊടുത്തു ആനകൾ

Ranjith K V

കടുവയെ പിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാന എത്തിച്ചു എത്തിക്കാറുള്ളത് പതിവ് കാഴ്ച ആണ്. എന്നാൽ ഈ കാട്ടിലെ ജീവികൾ പരസ്പരം ആക്രമിക്കുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളത് ആണ് , കടുവകളും പുലികളും സിംഹങ്ങളും എല്ലാം ആണ് മറ്റു മൃഗങ്ങളെ ആകർമിക്കുന്നതു , എന്നാൽ ഇവയെ ആക്രമിക്കാൻ മറ്റുമൃഗങ്ങൾ തയ്യാറാവില്ല , എന്നതാണ് സത്യം എന്നാൽ ചിലസമയങ്ങളിൽ അങ്ങിനെയും സംഭവിക്കുന്നത് കണ്ടിട്ടുള്ളത് ആണ് ,

 

എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ആനയെ ആകർമിക്കാൻ വന്ന കടുവയ്ക്കു മുട്ടൻ പണി കൊടുക്കുന്ന ആനകളുടെ വീഡിയോ ആണ് , ആനകൾ കരയിലെ ഏറ്റവും വലിയ ജീവികൾ തന്നെ ആണ് എന്നാൽ അവയെ ആക്രമിക്കാൻ വന്നാൽ ആനകൾ വെറുതെ വിടുന്ന ശീലം ഇല്ല എന്നാൽ ഇങ്ങനെ വന്ന കടുവകളെ തിരിച്ചു ആക്രമിക്കുന്ന ഒരു വീഡിയോ തന്നെ ആണ് , കടുവകൾ പേടിച്ചു ഓടുകയും ചെയുന്ന ഒരു വീഡിയോ കാണാൻ തന്നെ ഭയക്കുന്ന ഒരു വീഡിയോ നിരവധി ആളുകൾ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടു കഴിഞ്ഞത് ,

https://youtu.be/hLNjekJipuk