ആ ആനയുടെ തലയും അതുപോലെ തന്നെ തുമ്പികയ്യും ഒഴിച്ച് ബാക്കി എല്ലാം ചെളിക്കുണ്ടിൽ പൂണ്ടു പോയ ഒരു അവസ്ഥയിൽ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന വനപാലകർ ആ കാഴ്ച കണ്ടില്ലായിരുന്നു എങ്കിൽ ചില്പ്പോൾ ആനയുടെ ശരീരം മൊത്തമായി ചെളികുണ്ടി താഴ്ന്നു പോയെന്നു. പൊതുവെ കട്ടിൽ ആർക്കും എത്തി പെടാൻ സാധിക്കാത്ത സ്ഥലത്തൊക്കെ ഇതുപോ എന്നാൽ അങ്ങിനെ രക്ഷിച്ച ഒരു ആനകുട്ടയുടെ വീഡിയോ ആണ് ഇത് , ഒരു വലിയ കുഴിയിൽ ആണ് ഈ ആന വീണത് , പിന്നീട് ഈ ആന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു ,
ആനയെ ക്രയിൻ പോലുള്ള സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ട് പൊക്കിയെടുത്തു ചെളിയെല്ലാം നീക്കം ചെയ്യുന്നതും മറ്റും ആയിട്ടുള്ള കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. എന്നാൽ ആ ആനകുട്യേ രക്ഷിച്ചു കയറ്റുകയും ചെയ്തു , എന്നാൽ ഈ തള്ള ആന തന്റെ കുഞ്ഞിനെ രക്ഷിച്ചതിന്റെ സ്നേഹം ആ നാട്ടുകാർക്ക് പങ്കുവെക്കുന്ന വീഡിയോ ആണ് ഇത് , വളരെ അതികം സ്നേഹം ഉണ്ടാകുന്ന ഒരു വീഡിയോ ആണ് ഇത് , വീഡിയോ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ട് നല്ല അഭിപ്രായം പറഞ്ഞത് , ആനകൾ ഏലായിപ്പോഴുണ് അപകടകാരികൾ അല്ല ,