ആനയും ആന പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉളവർ തന്നെ ആയിരിക്കും വളരെ സൗഹൃദം സൃഷ്ടിക്കുന്നവർ താനെന്ന ആണ് ചട്ടങ്ങൾ എല്ലാം പഠിപ്പിച്ചു പുറത്തു കൊണ്ടുവരുന്നതും പാപ്പാന്മാർ ആണ് അവർക്ക് അപ്പുറം ആനകൾ പോവാറില്ല എന്നാൽ ചില സമയങ്ങളിൽ മാത്രം ആനകൾ ആക്രമാസക്തർ ആവുകയും ചെയ്യും , പാപ്പാന്മാർ ആനയുടെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്നും മാറ്റി കെട്ടാൻ പാപ്പാന്മാർ ഒരു കാലത്ത് ഭയപ്പെട്ടിരുന്ന ഒരു ആന. പാപ്പാന്മാർ പലപ്പോഴും ആനകൾക്ക് മിന്നൽ അപകടത്തിൽ പെടാറുണ്ട് , എന്നാൽ ഏത് സമയത്തു വേണമെങ്കിലും ആനകൾ ഇടയൻ ഉള്ള സാധ്യത ഏറെ ആണ് ,
എന്നാൽ പാപ്പാന്മാർ ആനകളെ ആക്രമിക്കുന്നതും പതിവ് ആണ് , ആനയുടെ ചെവി പിടിച്ചു വലിക്കുന്നതും തോട്ടി കൊണ്ട് വലിക്കുന്നതും നമ്മൾ കാണുന്ന പതിവ് കാഴ്ച ആണ് , ആനകളെ ആക്രമിക്കാൻ പാടില്ലെന്ന നിയമങ്ങളും നിലനിക്കുന്നുണ്ട് , എന്നാൽ അത് എല്ലാം മറന്നു ആണ് ആനക്കളെ ഇങ്ങനെ ക്രൂരം ആയി മർദിക്കുന്നതു , എന്നാൽ ആനകൾ തിരിച്ചു ആക്രമിക്കുന്നത് വളരെ വലിയ അപകടം തന്നെ ആണ് , എന്നാൽ അങ്ങിനെ ആനയുടെ ആക്രമണം കാരണം ആനക്കോട്ടയിൽ 20 വർഷം തലക്കപെട്ട ഒരു ആന ആണ് ഗുരുവായൂർ മുരളി എന്ന ആന ,വലിയ ഒരു അപകടകാരി തന്നെ ആണ് ഈ ആന , പാപ്പാന് അല്ലാതെ മറ്റൊരാൾക്കും ആനയുടെ അടുത്ത് ചെല്ലാൻ പേടി ആയിരുന്നു , അത്രക്ക് അപകടകാരി ആയിരുന്നു ഈ ആന ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,