Press "Enter" to skip to content

പാപ്പാന്റെ മരണത്തിനു ഈ ആന ഉത്തരവാദി തന്റെ ഉടമയോടു ആന കാണിച്ചത് കണ്ടോ

Rate this post

പല സ്നേഹബന്ധങ്ങളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ ആനയുടെയും പാപ്പാന്മാരുടെയും സ്നേഹബന്ധം അതികം ആരും കേട്ടിട്ടുണ്ടാവില്ല , എന്നാൽ ഇവർ തമ്മിൽ ആണ് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ,
അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ ആനകൾ ഇടയുന്ന സാഹചര്യങ്ങളിൽ പാപ്പാന്മാർ ആനകളെ നിയന്തിരക്കുന്ന കാര്യത്തിൽ ഒരു പ്രധാന ഘടകം തന്നെ ആണ് എന്നാൽ പാപ്പാന്മാരുടെ നിയന്ത്രണത്തെ പെടാത്ത ആനകളും ഉണ്ട് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപന്മാരെ വരെ അപകടത്തിൽ ആക്കിയ സംഭവങ്ങൾ വരെ ഉണ്ട് ,

 

 

എന്നാൽ ആനയുടെ പുറത്തു നിന്നും ഇറങ്ങാൻ ശ്രെമിച്ച പാപ്പാൻ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്ക് അടിച്ചു മരണ പെട്ട ഒരു സംഭവം ആയിരുന്നു , എന്നാൽ ഇങ്ങനെ സംഭവിച്ചപ്പോൾ ആന ഇടയുകയായിരുന്നു , തുടർന്നു ആനയെ മണിക്കൂറുകൾക് ശേഷം ആണ് തളച്ചത് , തന്റെ ഉടമ വന്ന ശേഷം ആണ് ആന ശാന്തനായതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »