Articles

മരിച്ചെന്ന് ഉറപ്പിച്ച കൊമ്പൻ എല്ലാവരേം ഞെട്ടിച്ചു തിരിച്ചെത്തിയകാഴ്ച

ആനകേരളത്തിൽ ആനക്കൽ പ്രേമിക്കുന്ന കാര്യത്തിൽ മലയാളികൾ വളരെ കൂടുതൽ തന്നെ ആണ് ആനകളെ ഇഷ്ടപെടുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ ആനകൾ പണ്ട് മുതൽ തന്നെ ആക്രണമ ശീലം ഉള്ളവർ തന്നെ ആണ് പൂരപ്പറമ്പുകളിൽ ആനകൾ ഇടയുന്നു ഒരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു , എന്നാൽ ആനകൾ ഇല്ലാതെ പൂരപ്പറമ്പ് കാണാൻ തന്നെ മോശം അവസ്ഥ തന്നെ ആണ് എന്നാൽ ആനകളെ സ്നേഹിക്കുന്നവരും ധാരാളം ആണ് അതുപോലെ ആനകൾ ഇഷ്ടപ്പെടുന്നതും എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും ഭയം തന്നെ ആണ് , കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.

 

 

എന്നാൽ ആനകളുടെ മരണം നമ്മൾക്ക് വല്ലാതെ നൊമ്പര പെടുത്തുന്ന ഒന്നാണ് , എന്നാൽ മരണത്തിൽ നിന്നും എല്ലാവരെയും ഞെട്ടിച്ചു പുറത്തു വന്ന ഒരു കൊമ്പൻ ആണ് ഇത് , തിരുമല ഗജേന്ദ്രൻ എന്ന ആന ആണ് ഇത് , അപ്രതീക്ഷിതം ആയി ലോറി ഇടിച്ചു വീഴ്ത്തുകയും ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ല എന്നു കരുതിയ ആന ആയിരുന്നു ഇത് , എന്നാൽ എല്ലാവരെയും ഞെട്ടിച്ചു തിരിച്ചെത്തിയ കൊമ്പൻ തന്നെ ആണ് ഇത് , പൂരപ്പറമ്പുകളിൽ ഒരു നിറ സാനിധ്യം ആയിരുന്നു ഈ ആന , എന്നാൽ അപകടം നടന്ന മുതൽ ആന പൂരപ്പറമ്പുകളിൽ എല്ലയിരുന്നു , നല്ല ഒരു അഴകുള്ള ആന തന്നെ ആയിരുന്നു , എന്നാൽ പിന്നീട് പൂർണമായി രോഗം ബേധം ആയ ശേഷം ആണ് പൂരകളിൽ എല്ലാം ആന പങ്കെടുത്തു തുടങ്ങിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top